Posts

Psychological Issues of Elanthur Murder Case

Image
  കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ ഞാൻ ഒരു പോസ്റ്റ് കുറിച്ചിരുന്നു... സാമ്പത്തിക ലാഭം മാത്രമല്ല ഈ crime കളുടെ Motive എന്ന് പറഞ്ഞതിലേക്ക് കൂടുതൽ തെളിവുകൾ ഇപ്പോൾ ലഭിച്ചു തുടങ്ങുന്നു.... ഷാഫി എന്നയാളെ കൂടുതൽ അന്വേഷണത്തിന് വിധേയമാക്കേണ്ടത് അത്രെയും അനിവാര്യമാണ് എന്ന് ഇതിനോടകം മനസിലായി കഴിഞ്ഞു... കടുത്ത മാനസിക വൈകൃതങ്ങൾക്കുള്ള തെളിവുകൾ പുറത്തു വരുന്നുണ്ട്... ഇയാളിൽ Paraphilia ഉണ്ടോ എന്നത് നോക്കേണ്ടതുണ്ട്... കൂട്ടുപ്രതിയായ ഭഗവൽ സിങ്ങിന്റെ ഭാര്യയുമായി അയാളുടെ മുന്നിൽ വച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക... ഇരകളെ കഴുതറുത്തതിന് ശേഷം ജീവൻ നഷ്ടപ്പെടുന്നതിന് മുൻപേ ജനനേന്ദ്രിയത്തിൽ കത്തി കുത്തിയിറക്കി രക്തം വീടിന്റെ നാല് മൂലയിലും തളിക്കുക, കൊലപ്പെടുത്തി കഷ്ണങ്ങൾ ആക്കി ജനനേന്ദ്രിയം കറി വച്ചു കഴിക്കുക തുടങ്ങി കടുത്ത മാനസിക വൈകൃതങ്ങൾ കാണാൻ സാധിക്കും... ഈ crime ൽ തെളിവുകൾ എല്ലാം പ്രകടമാണ്, ഇയാളുടെ കൊലപാതക രീതിയും തീർത്തും വ്യത്യസ്തമാണ്... അങ്ങനെ ഒരു സാഹചര്യത്തിൽ ഇയാളുടെ മാനസിക വൈകൃതങ്ങളെ പറ്റി പഠിച്ചില്ല എങ്കിൽ കൂടുതൽ ഇത്തരം വിചിത്ര കൊലപാതകങ്ങൾ ഇനിയും അരങ്ങേറാൻ സാധ്യതയുണ്ട്.... മുൻകരുതലാണ് പ്രഥമികമായി നടത്തേണ്ടത

മൊബൈൽ ഫോൺ; ഇത് കുട്ടിക്കളിയല്ല....

____________________________ അടുത്ത ദിവസങ്ങളിലായി നിരവധി വാർത്തകളാണ് വന്നത്, മൊബൈൽ ഫോൺ താഴെ വീണത് രക്ഷിതാവ് അറിയുന്നത് ഓർത്ത് ആത്മഹത്യ ചെയ്ത കുട്ടി, പ്രണയം നിരസിച്ചതിന് വീട് വിട്ട് പോയ എട്ടാം ക്ലാസ്സുകാർ... അങ്ങിനെ പലതരം വാർത്തകൾ കേൾക്കാം... ഇവിടെ ഒക്കെ മൊബൈൽ ഫോൺ എന്നത് നേരിട്ടോ അല്ലാതെയോ ഒരു കാരണം തന്നെയാണ്... ഈ തലമുറക്ക് മുന്നേ ഉള്ള കുട്ടികൾക്ക് നിരവധി കളികളാണ് അറിയാവുന്നത്, കൂട്ടുകാരും കുടംബക്കരുമൊത് കളിക്കാൻ കഴിയുന്ന കളികൾ... എന്നാൽ ഇന്നതെ തലമുറയിൽ പല കുട്ടികൾക്കും മൊബൈൽ ഫോണിന്റെ അപ്പുറമുള്ള കളികളെ പാറ്റി അറിയില്ല. ഇത്തരത്തിൽ ആളുകളോട് ഇടപഴകിയും ഓരോ കളികളിൽ കുട്ടികൾക്ക് നേതൃത്വം നൽകിയും ഒക്കെ പല തരത്തിലുള്ള വ്യക്തി മികവുകൾ കുട്ടികൾ നേടുന്നു... എന്നാൽ മൊബൈൽ ഫോൺ ഗൈമിലൂടെ നേടുന്ന ഇത്തരം കഴിവുകൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നില്ല... മറ്റൊരു പ്രധാന കാരണമാണ് പരാജയങ്ങൾ നേരിടുന്നില്ല എന്നത്... മൊബൈൽ ഗെയിമിൽ പരാജയപ്പെട്ടാലും എക്സിറ്റ് അടിച്ചാൽ തീരവുന്നതെ ഒള്ളൂ.... ഇത്തരത്തിൽ പല ന്യുനതകളിലൂടെ കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നാൽ നേരിടാൻ കഴിയാതെ വരുന